Skip to content

എരുമപ്പെട്ടി കിഴക്കേ അങ്ങാടിയിൽ വട്ടപ്പറമ്പിൽ അബൂബക്കർ (67) നിര്യാതനായി

newshighlight24

എരുമപ്പെട്ടി കിഴക്കേ അങ്ങാടിയിൽ വട്ടപ്പറമ്പിൽ അബൂബക്കർ (67) നിര്യാതനായി. ഭാര്യ:സൈനബ,
മകൻ :റഊഫ് ,
മരുമകൾ :നസീമ.

ഖബറടക്കം എരുമപ്പെട്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് ഉച്ചതിരിഞ്ഞ് 3ന് നടക്കും.

പന്തലിങ്ങൽ മുഹമ്മദലി ദുബായ് പാലസ്, അബ്ദുള്ള, അഹമ്മദ് എന്നിവരുടെ സഹോദരി ഭർത്താവാണ്.

Spread the News
error: Content is protected !!