Skip to content

എരുമപ്പെട്ടി തെക്കുംമുറി അയ്യപ്പക്ഷേത്രത്തിന് സമീപം പലചരക്ക് കട ഉടമ കൊളമേത്ത് ഹരിദാസൻ്റെ ഭാര്യ വിമല ( 48 ) നിര്യാതയായി

newshighlight24

എരുമപ്പെട്ടി തെക്കുംമുറി അയ്യപ്പക്ഷേത്രത്തിന് സമീപം പലചരക്ക് കട ഉടമ കൊളമേത്ത് ഹരിദാസൻ്റെ ഭാര്യ വിമല ( 48 ) നിര്യാതയായി. സംസ്ക്കാരം നാളെ കാലത്ത് 9 മണിയ്ക്ക് ചെറുതുരുത്തിയിൽ നടക്കും. മക്കൾ: ഹരിത, ആതിര,
മരുമക്കൾ: ശ്രീനിഷ്, മോജിത്ത്

Spread the News
error: Content is protected !!