കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് കമ്മറ്റിയുടെ മുൻ പ്രസിഡൻ്റ് പരേതനായ നമ്പിയാട്ടിൽ പ്രഭാകരൻ മാസ്റ്ററുടെ ഭാര്യ എരുമപ്പെട്ടി അമ്പലപ്പാട്ട് ബേബി നല്ലനാട്ട് (77) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കും. മക്കൾ: സോമൻ, സുഷമ. മരുമകൾ: സ്മിത