Skip to content

എരുമപ്പെട്ടി നമ്പറത്ത് വേലായുധൻ (75 ) നിര്യാതനായി

newshighlight24

എരുമപ്പെട്ടി നമ്പറത്ത് മാനുകുട്ടിയുടെ മകൻ വേലായുധൻ (75 ) നിര്യാതനായി. മൃഗസംരക്ഷണ വകുപ്പിൽ റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ആയിരുന്നു. ഭാര്യ: രമാദേവി (റിട്ടയർ ടീച്ചർ എരുമപ്പെട്ടി)
മക്കൾ:വിഷ്ണുദാസ്(ആയുർവേദ ഡോക്ടർ)
അനു റമീസ്(അഡ്വക്കേറ്റ്)
മരുമകൾ: സുകന്യ (മെഡിക്കൽ ഓഫീസർ വരവൂർ പി.എച്ച്.സി)

Spread the News
error: Content is protected !!