Skip to content

കുണ്ടന്നൂർ തട്ടാൻ രാഘവന്റെ മകൻ ശിവൻ (57) അന്തരിച്ചു

newshighlight24

എരുമപ്പെട്ടി കുണ്ടന്നൂർ തട്ടാൻ രാഘവന്റെ മകൻ ശിവൻ (57) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. ഭാര്യ: ശോഭ, മക്കൾ: അഭിനവ്, അഭിനന്ദ്

Spread the News
error: Content is protected !!