എരുമപ്പെട്ടി തിപ്പല്ലൂർ നെടുനിലത്തിൽ സേവ്യർ മകൻ തോമസ് (88) നിര്യാതനായി.
സംസ്ക്കാരം ഞായർ ഉച്ചതിരിഞ്ഞ് 4 മണിക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നടക്കും.
ഭാര്യ: അന്നമ്മ, മക്കൾ:
സേവിതോമസ് (ഡൽഹി), പരേതൻ
മാത്യു തോമസ് ,പരേത ടോസി തോമസ്, ജിൻസ് തോമസ് (ഡൽഹി)
മരുമക്കൾ: ആൻസി സേവ്യർ, ഷോബി, സജി, ശോഭ