എരുമപ്പെട്ടി പതിയാരം മൂത്തേടത്തുപടി മുല്ലൻ (94) നിര്യാതനായി. ഭാര്യ പരേതയായ ചക്കി. മക്കൾ: ഉഷ,മല്ലിക,ശിവരാമൻ ( പരേത ), ഉണ്ണികൃഷ്ണൻ മരുമക്കൾ: കറപ്പൻ,ശിവൻ,ലീല,ഗ്രീഷ്മ (അധ്യാപിക ജി.എൽ.പി.എസ് എരുമപ്പെട്ടി).