Skip to content
Breaking
മലപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽപന്നിത്തടം സ്വദേശികളായ ദമ്പതികളും ഇവരുടെ ബന്ധുവും ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മഴ പെയ്താൽ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസിൽ വെള്ളക്കെട്ട്, പ്രതിപക്ഷ കോൺഗ്രസ് മെമ്പർമാർ കളിവഞ്ചിയിറക്കി പ്രതിഷേധിച്ചു മങ്ങാട്ട് തോട്ടുപാലത്ത് വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നു എരുമപ്പെട്ടി മങ്ങാട് നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞു, മൂന്ന് പേർക്ക് പരിക്കേറ്റു കൂമ്പുഴ പാലത്തിന് സമീപം ബൊലേറോ ജീപ്പും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പരിസ്ഥിതി ദിനം,ഇടം സാംസ്കാരിക വേദിആദൂർ മഹാത്മ സ്കൂളിൽ ആചരിച്ചു

newshighlight24

ഇടം സാംസ്കാരിക വേദി വെള്ളറക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആദൂർ മഹാത്മ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.
കടങ്ങോട് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കുമാരി അധ്യക്ഷത വഹിച്ചു.ഇടം സെക്രട്ടറി അക്ബർ അലി സന്ദേശം നൽകി.

പഞ്ചായത്ത് മെമ്പർ ബാഹ്യാദ്രി, പ്രധാനധ്യാപിക പി.കെ.ദീപ്തി, പി.ടി.എ പ്രസിഡൻ്റ് വിന്യ ജയൻ, സ്കൂൾ കാർഷിക ക്ലബ്ബ് കൺവീനർ പി. എ.അക്ബർ ഫൈസൽ,ഇടം ഭാരവാഹികളായ ഇ.കെ.മിനി, ഷീജ റെന്നി, നാസിമ ഷക്കീർ, നാരായണൻ കോടനാട്, ടി.കെ. അബൂബക്കർ എന്നിവർ പങ്കെടുത്തു

Spread the News
error: Content is protected !!