Skip to content

ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം നടന്നു

newshighlight24

പന്നിത്തടം ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം ട്രസ്റ്റ് മുഖ്യ രക്ഷാതികാരി ഓ അബ്ദുറഹ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു.ക്ലാസ് റൂമുകൾ അലങ്കരിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും അധ്യാപകർ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു .ട്രസ്റ്റ് ചെയർമാൻ പെൻകോ ബക്കർ അധ്യക്ഷനായി ,സ്കൂൾ മാനേജർ ആർ.എം ബഷീർ,സെക്രട്ടറി ഉമ്മർ കടങ്ങോട്,ജോയിന്റ സെക്രട്ടറി എ.എംമുഹമ്മദ് കുട്ടി,പ്രിൻസിപാൾ സുബൈദ ബീവി ,അക്കാദമിക് ഡയറക്ടർ സയിദ് ഹാരിസ് ,വൈസ് പ്രിൻസിപാൾ രാജി പ്രകാശ് ,സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. പുതിയതായി സ്കൂളിലേക്ക് പ്രവേശനം നടത്തിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മാനേജ്മെന്റ് ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു.

Spread the News
error: Content is protected !!