സി.പി.എം മുതിർന്ന നേതാവ് പന്നിത്തടം ചിറമനേങ്ങാട് സ്വദേശി സഖാവ് നീലാമാക്കിൽ മാധവൻ (102) നിര്യാതനായി. സംസ്ക്കാരം ഇന്ന് (വ്യാഴാഴ്ച) രാത്രി 9 ന് വീട്ടുവളപ്പിൽ നടക്കും.