Skip to content

എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സി.മൊയ്തീൻ വോട്ടർമാർക്ക് നന്ദി പ്രകടിപ്പിച്ച് പര്യടനം നടത്തി

newshighlight24

കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സി.മൊയ്തീൻ വോട്ടർമാർക്ക് നന്ദി പ്രകടിപ്പിച്ച് പര്യടനം നടത്തി. കാഞ്ഞിരക്കോട് സെന്ററിൽ നിന്നാരംഭിച്ച് കുന്നംകുളത്ത് സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.എൻ.സത്യൻ, പ്രേംരാജ് ചൂണ്ടലാത്ത്,എസ്.ബസന്ത്ലാൽ തുടങ്ങിയവർ അനുഗമിച്ചു.
കാഞ്ഞിരക്കോട് സെന്ററിൽ നൽകിയ സ്വീകരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി മാരായ പി.സി അബാൽമണി,എം.നന്ദീഷ് തുടങ്ങിയവർ ഹാരാർപ്പണം നടത്തി.

Spread the News
error: Content is protected !!