Skip to content

എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിലിൻ്റെ പ്രചരണാർത്ഥം നെല്ലുവായ് വായനശാല ഹാളിൽ യോഗം ചേർന്നു

newshighlight24

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുന്നംകുളം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.ആർ രജിലിൻ്റെ പ്രചരണാർത്ഥം നെല്ലുവായ് വായനശാല ഹാളിൽ യോഗം ചേർന്നു. എൻഡിഎ എരുമപ്പെട്ടി പഞ്ചായത്ത് ചെയർമാൻ സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സുനിൽ പതിയാരം, ബിജെപി കർഷകമോർച്ച ജില്ലാ പ്രസിഡൻറ് രാജേഷ് കുട്ടഞ്ചേരി, ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി മനീഷ് മങ്ങാട് എന്നിവർ സംസാരിച്ചു

Spread the News
error: Content is protected !!