Skip to content

വേലൂർ തളിർ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് വാങ്ങിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

newshighlight24

എ.സി.മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വേലൂർ പഞ്ചായത്തിലെ തളിർ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് വാങ്ങിയ ബസിന്റെ ഫ്ലാഗ് ഓഫ് എ.സി.മൊയ്തീൻ എം.എൽ.എ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ അധ്യക്ഷയായി.

വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രൻ,ബ്ലോക്ക് മെമ്പർ അബ്ദുൾ റഷീദ്,
സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. അഷ്ന,ഷൈനി ജി ബിൻ,ജമീല രാജീവ്, വാർഡ് മെമ്പർ ഷൈനി ഫ്രാൻസീസ്,
മുൻപഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.ആർ.ഷോബി, ഷേർളി ദിലീപ്കുമാർ, പി.ടി.എ പ്രസിഡന്റ് എ.ജെ.ജോസ്, സെക്രട്ടറി ഇൻ ചാർജ്ജ് ടി.കെ.സിദ്ധാർത്ഥൻ, ബി.ആർ.സി അധ്യാപക അഞ്ജു കെ.ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the News
error: Content is protected !!