Skip to content

എരുമപ്പെട്ടി കരിയന്നൂർ റോഡ് ഉദ്ഘാടനം ചെയ്തു

newshighlight24

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂർ -റോഡിന്റെ ഉദ്ഘാടനം എ.സി മൊയ്തീൻ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ മീന സാജൻ, ബ്ലോക്ക് മെമ്പർമാരായ പി.എം സജി, സ്വപ്ന പ്രദീപ്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജി സോമൻ, വി.വി വിവേക്, പ്രബിത ബാലകൃഷ്ണൻ, മെമ്പർ കെ. സതീഷ്കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ എന്നിവർ സംസാരിച്ചു.

Spread the News
error: Content is protected !!