Skip to content

തായ്ക്വണ്ടോ മത്സരത്തിൽ വെള്ളറക്കാട് സ്വദേശി ജിഫ്രിൻ കാദറിന് സ്വർണം

newshighlight24

കാലിക്കറ്റ് യൂണിവേഴ്സിറ്റി തായ്ക്വണ്ടോ ഇൻ്റർ കോളേജ് മത്സരത്തിൽ വെള്ളറക്കാട് സ്വദേശി ജിഫ്രിൻ കാദർ സ്വർണമെഡൽ കരസ്ഥമാക്കി.ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി മത്സരത്തിലേക്ക് യോഗ്യത നേടി. കോഴിക്കോട് ശ്രീ ഗുരുവായൂരപ്പൽ കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ്.വെള്ളറക്കാട് പാറക്കൽ ജമാൽ ആബിത ദമ്പതികളുടെ മകനാണ് ജിഫ്രിൻ കാദർ.

Spread the News
error: Content is protected !!