Skip to content

പാറേമ്പാടത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു.

newshighlight24

കുന്നംകുളം-
കോഴിക്കോട് റോഡിൽ പാറേമ്പാടത്ത് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു.

എരുമപ്പെട്ടി തളി സ്വദേശി പണിക്കവീട്ടിൽ 73 വയസ്സുള്ള കുഞ്ഞുമൊയ്തീൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും കുഞ്ഞുമൊയ്തീൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Spread the News
error: Content is protected !!