Skip to content

വയോധികൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായി പരാതി

newshighlight24

കുന്നംകുളം കിഴൂർ വൈശ്ശേരിയിൽ വയോധികൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായി പരാതി. രവി നിലയത്തിൽ ശങ്കുണ്ണി നായരുടെ മകൻ രവീന്ദ്രൻ (68) ആണ് ഇന്നലെ രാത്രി 11.30 യോടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. സംഭവ സമയത്ത് വീട്ടിൽ മരുമകളും കൊച്ചു മകനും ഉണ്ടായിരുന്നു. മുറിക്കുള്ളിലായിരുന്ന ഇവരെ പുറത്തു നിന്നും പൂട്ടിയാണ് ശങ്കുണ്ണി നായർ പോയത്. കുന്നംകുളം പോലീസിൽ പരാതി നൽകി.കണ്ടുകിട്ടുന്നവർ 9497063321 എന്ന നമ്പറിൽ ബസപ്പെടണം

Spread the News
error: Content is protected !!