Skip to content

സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു

newshighlight24

പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് (70) അന്തരിച്ചു. അന്ത്യം ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മരണം സ്ഥിരീകരിച്ചു.
180 ഓളം സിനിമയിൽ ഗാനങ്ങൾക്ക് സംഗീത സംവിധാനവും നിരവധി സിനിമകൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.40 വർഷങ്ങളായി മലയാളത്തോടൊപ്പം പ്രവർത്തിക്കുന്നു.

Spread the News
error: Content is protected !!