എരുമപ്പെട്ടി ചിറമ്മൽ ഒല്ലുക്കാരൻ പരേതനായ ജോസഫിൻ്റെ മകൻ ഡെന്നി (54) നിര്യാതനായി.
സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.30 മണിക്ക് എരുമപ്പെട്ടി ഫൊറോന പള്ളിയിൽ നടക്കും.
മാതാവ്: സെലീന (.റിട്ട. അധ്യാപിക ആർ .സി .സി .എൽ .പി സ്ക്കൂൾ മങ്ങാട്)
സഹോദരങ്ങൾ :
ടെസി (റിട്ട. അധ്യാപിക വന്നേരി ഹൈസ്കൂൾ,)
ഷൈനി (റിട്ട. പ്രിൻസിപ്പാൾ ഹയർ സെക്കൻററി സ്കൂൾ മച്ചാട്’, )