Skip to content

ചെണ്ടമേള കലാകാരൻ വേലൂർ മേലേപുരയ്ക്കൽ കൊച്ചുണ്ണി (70) അന്തരിച്ചു.

newshighlight24

ചെണ്ടമേള കലാകാരൻ വേലൂർ മേലേപുരയ്ക്കൽ വേലായുധൻ്റെ മകൻ കൊച്ചുണ്ണി (70)
അന്തരിച്ചു. സംസ്കാരം നാളെ (5/12/25 )രാവിലെ 10:30 ന് നടക്കും.
ഭാര്യ: സരോജനി,
മക്കൾ: നിഷ , നിധീഷ്, നിമ, നിത
മരുമക്കൾ: സുനിൽ, അനുപ്രിയ,സുബ്രഹ്മണ്യൻ രാജീവ്

Spread the News
error: Content is protected !!