എരുമപ്പെട്ടി: കുടക്കുഴി പന്തലത്ത് രാമൻ നായരുടെ മകൻ മണികണ്ഠൻ (60) ബോബെയിൽ വെച്ച് നിര്യാതനായി. സംസ്കാരം ബോംബെയിൽ വെച്ച് ഇന്ന് വൈകീട്ട് 5 ന് നടന്നു. ഭാര്യ: ബിന്ദു, മകൻ: ആദിത്യൻ