Skip to content

തയ്യൂർ – കണ്ണഞ്ചേരി അഡ്വ. രാമഭ്രദ്രൻ (72) നിര്യാതനായി.

newshighlight24

എരുമപ്പെട്ടി തയ്യൂർ – കണ്ണഞ്ചേരി പരേതനായ വേലു മകൻ അഡ്വ. രാമഭ്രദ്രൻ (72) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: വത്സല. മക്കൾ: അഡ്വ. ശ്രീവത്സൻ , അഡ്വ:ശ്രീപഥി മരുമക്കൾ അഡ്വ : അജിതാലക്ഷ്മി – അഡ്വ :അനുപമ

Spread the News
error: Content is protected !!