Skip to content

കടങ്ങോട് ചുള്ളിപറമ്പിൽ വാസുദേവൻ ( 79 ) നിര്യാതനായി.

newshighlight24

കടങ്ങോട് കിഴക്കുമുറി കൈക്കുളങ്ങര അമ്പലത്തിന് സമീപം ചുള്ളിപറമ്പിൽ വാസുദേവൻ ( 79 ) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക, മക്കൾ: അജയ് ദേവ്, അനിൽ ദേവ് മരുമക്കൾ ജിത, ദീപ്തി. സംസ്ക്കാരം 05/10/2025 ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് സ്വവസതിയിൽ നടക്കും.

Spread the News
error: Content is protected !!