Skip to content

പന്നിത്തടത്ത് വാഹനാപകടം, രണ്ട് കൃഷി ഓഫീസർമാർക്ക് പരിക്ക്.

newshighlight24

പന്നിത്തടത്ത് ചരക്ക് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്പറ്റി.അട്ടപ്പാടി സ്വദേശികളായ മുരുകേശ്, മുരുഗേശൻ എന്നിവർക്കാണ് പരിക്കുപറ്റിയത് ഇന്ന് രാത്രി 10:30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ബുള്ളറ്റ് യാത്രികരായ രണ്ടുപേരും കൃഷി ഓഫീസർമാരാണ്. ഒരാൾ ചാവക്കാട് വില്ലേജ് ഓഫീസിലും മറ്റേയാൾ വെള്ളറക്കാട് കൃഷി ഓഫീസിലുമാണ് ജോലി ചെയ്യുന്നത്. പരിക്കേറ്റവരെ എരുമപ്പെട്ടി ആക്ട്സ്, പന്നിത്തടം അൽ അമീൻ എന്നീ ആംബുലൻസ് സർവീസുകൾ കുന്നംകുളം മലങ്കര ആശുപത്രി പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല

Spread the News
error: Content is protected !!