ഗേറ്റ് ദേഹത്ത് വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ സ്വദേശി സമീറിന്റെ മകൾ ഐറയാണ് മരിച്ചത്. വൈകിട്ടാണ് അപകടമുണ്ടായത്.