കടങ്ങോട് പാറപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി.മൂന്ന് മാസം മുൻപ് കാണാതായ പ്രദേശവാസിയുടേതാണെന്ന് സംശയം.
തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിന് കൈമാറും എരുമപ്പെട്ടി പോലിസിൻ്റെ നേതൃത്യത്തിൽ അന്വേഷണം ആരംഭിച്ചു.