തൃശ്ശൂർ ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ചെറുതുരുത്തി സ്വദേശി രവീന്ദ്രനാണ് മരിച്ചത്.
രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയുമുൾപ്പടെ മൂന്നുപേരെയാണ് ട്രെയിൻ തട്ടിയത്.
വെട്ടിക്കാട്ടിരിയിലാണ് അപകടമുണ്ടായത്. രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു