വെള്ളറക്കാട് തിപ്പിലശ്ശേരി റോഡിൽ കൊങ്ങത്ത് വീട്ടിൽ ഗംഗാധരൻ നായർ (79 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് ശേഷം 2 മണിയ്ക്ക് വീട്ടു വളപ്പിൽ നടന്നു.ഭാര്യ: പത്മാവതി. മക്കൾ: ഷീജ, ഷീബ, ഷൈല.