കടങ്ങോട് കിഴക്കുമുറി റൈസ് മിൽ സെൻ്ററിൽ വലിയപുരക്കൽ കുഞ്ഞുമണിയൻ (79) നിര്യാതനായി. ഭാര്യ: മണി, മക്കൾ: രാജി, രതി, രേഖ മരുമക്കൾ കുമാരൻ, അനു, മണികണ്ഠൻ. സംസ്ക്കാരം ഇന്ന് രാവിലെ 11.00 മണിക്ക് ഷൊർണ്ണൂർ ശാന്തിതീരത്ത് നടക്കും.