Skip to content

വെള്ളറക്കാട് മണ്ണാംകുന്ന് ശങ്കരൻ ( 81) നിര്യാതനായി.

newshighlight24

വെള്ളറക്കാട് മണ്ണാംകുന്ന് ശങ്കരൻ ( 81) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: വേണുഗോപാൽ, സുകുമാരി, വിശ്വനാഥൻ, സൗമ്യ.

മരുമക്കൾ വസന്ത, അർജുനൻ, തനുജ , രാജു.സംസ്കാരം നാളെ രാവിലെ 11 ന് ചെറുതുരുത്തിയിൽ നടക്കും

Spread the News
error: Content is protected !!