Skip to content

എരുമപ്പെട്ടി കരിയന്നൂർചെമ്പ്രയൂര് ഹൈദ്രോസ് മകൻ മൊയ്തുട്ടി(72) നിര്യാതനായി

newshighlight24

എരുമപ്പെട്ടി കരിയന്നൂർചെമ്പ്രയൂര് ഹൈദ്രോസ് മകൻ മൊയ്തുട്ടി(72) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് എരുമപ്പെട്ടി മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.
മക്കൾ: മഫീർ, ഫാസിൽ, സജ്ന, മരുമക്കൾ: മുഫീദ, ജസ്ന, യൂസഫ്

Spread the News
error: Content is protected !!