എരുമപ്പെട്ടി മങ്ങാട് ഒലക്കേങ്കിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ത്രേസ്യ (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് മങ്ങാട് സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: ജോളി, ഷേളി, മിൽട്ടൻ, പരേതനായ തോംസൺ, മരുമക്കൾ: ജോസ്, കുരിയാക്കോസ്, ഷീന, ഷൈൻജോ