തൃശ്ശൂർ വിമല കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജ് റസ്ലിംഗ് ചാമ്പ്യൻ ഷിപ്പിൽ – 59 കി.ഗ്രാം വിഭാഗത്തിൽ എം.ആർ റെനീസ ഗോൾഡ് മെഡൽ നേടി. പഞ്ചാബിൽ വെച്ച് നടക്കുന്ന ഓൾ ഇന്ത്യ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ആദൂർ എം. പി. റഫീക്ക് തങ്ങളുടെയും നൗഷിജയുടെയും മകളാണ്. തൃശ്ശൂർ വിമല കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്.