Skip to content

തൃശ്ശൂര്‍ പൂരം വിവാദം,സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സി.പി.ഐ.

newshighlight24

തൃശ്ശൂര്‍ പൂരം വിവാദം,സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്
സി.പി.ഐ.
പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തു വരണം.
എ.ഡി.ജി.പി,ആര്‍.എസ്.എസ് കൂടികാഴ്ചയിലെ വസ്തുതകൾ വെളിച്ചത്ത് വരണമെന്നും ആവശ്യം.
ഇന്ന് ചേർന്ന ജില്ല എക്സിക്യൂട്ടീവ് യോഗത്തിലാണ് സി.പി.ഐ ആവശ്യങ്ങൾ മുന്നോട്ട് വെച്ചത്.

Spread the News
error: Content is protected !!