നടൻ സിദ്ദിഖ് അറസ്റ്റിൽ, യുവനടിയുടെ ലൈംഗിക പീഢന പരാതി നടൻ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ബലാത്സംഗ കേസിലാണ് നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്കായി നടൻ സിദ്ദിഖിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.