Skip to content

തൃശൂരിൽ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര്. ഗ്രൂപ്പ് പോര് കയ്യാങ്കളിയിൽ എത്തി

newshighlight24

തൃശൂരിൽ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര്. ഗ്രൂപ്പ് പോര് കയ്യാങ്കളിയിൽ എത്തി.

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ക്യാമ്പിലാണ് കയ്യാങ്കളി നടന്നത്. ആദ്യഘട്ടത്തിൽ വാക്ക് തർക്കവും പിന്നീട് അത് കയ്യാങ്കളിയിൽ എത്തുകയായിരുന്നു.

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി എ.സി സക്കൂറിനെ ക്യാമ്പിൽ പങ്കെടുപ്പിച്ചില്ല എന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്.

തുടർന്ന് എ ഗ്രൂപ്പ് പ്രതിനിധികൾ ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയി. ടി.എൻ പ്രതാപൻ ഉൾപ്പടെ ക്യാമ്പിൽ പങ്കെടുത്തിരുന്നു

Spread the News
error: Content is protected !!