Skip to content

പാലക്കാട് കളി മാറുന്നു… രാഹുൽ മാങ്കൂട്ടത്തിൽ കളത്തിൽ കയറി

newshighlight24

പാലക്കാട് കളി മാറുന്നു… രാഹുൽ മാങ്കൂട്ടത്തിൽ കളത്തിൽ കയറി… കൃഷ്ണ കുമാറിൻ്റെ കോട്ടകൾ തകർത്ത്.. ഡോ. സരിനെ തരിപ്പണമാക്കി രാഹുൽ മാങ്കൂട്ടത്തിൽ കുതിക്കുന്നു. 5111 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നിൽക്കുന്നത്. ലക്കരയിൽ യു.ആർ പ്രദീപ് 10291 വോട്ടുകളും വയനാട്ടിൽ 293316 വോട്ടുകൾക്ക് പ്രിയങ്കാ ഗാന്ധിയും മുന്നേറുന്നു.

Spread the News
error: Content is protected !!