Skip to content

തൃശ്ശൂരിൽ പോലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം

newshighlight24

പോലീസ് ജീപ്പിനു മുകളിൽ കയറി ഡാൻസ്

തൃശ്ശൂർ ആമ്പക്കാട് പള്ളി പെരുന്നാൾ ആഘോഷങ്ങൾക്കിടയാണ് യുവാവ് പോലീസ് വാഹനത്തിന് മുകളിൽ കയറി ഡാൻസ് ചെയ്തത്.

തടഞ്ഞ പോലീസുകാരെ ഇയാൾ ആക്രമിച്ചു.

പുഴക്കൽ സ്വദേശി അബിത്താത്താണ് ജീപ്പിനു മുകളിൽ കയറിയത്.
സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. അഭിത്ത്, സഹോദരൻ അജിത്
ചിറ്റാട്ടുകര സ്വദേശി ധനൻ, കുന്നത്തങ്ങാടി സ്വദേശി എഡ്വിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ റിമാൻ്റ് ചെയ്തു.

Spread the News
error: Content is protected !!