സിനിമ സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് 5 ദിവസമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
200ലധികം സിനിമകളിലും 25 ൽപരം സീലുകളിലും അഭിനയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടൻ എന്നിവ പ്രധാന സിനിമകളാണ്.