Skip to content

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്ക മരിച്ചു

newshighlight24

കുന്നംകുളം പാറേമ്പാടത്ത് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് റോഡിൽ വീണ മധ്യവയസ്കയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മധ്യവയസ്കക്ക് ദാരുണാന്ത്യം. ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടിൽ ലോഹിതാക്ഷന്റെ ഭാര്യ 52 വയസ്സുള്ള രാജിയാണ് മരിച്ചത്. ഇന്ന് രാവിലെ 7.45നാണ് അപകടമുണ്ടായത്. ഇടിച്ച ബസ് നിർത്താതെ പോയി.

Spread the News
error: Content is protected !!