എ.കെ.ടി.എ വടക്കാഞ്ചെരി ഏരിയ കടങ്ങോട് യൂണിറ്റ് സമ്മേളനം പാറപുറം വായനശാലയിൽ നടന്നു.
കടങ്ങോട് പഞ്ചായത്തിൽ ഒരു പൊതു ശ്മശാനം വേണമെന്നും തെരുവുനായ്ക്കളുടെ ശല്യം കൂടി വരുന്നതിനെതിരെ നടപടി എടുക്കണമെന്നും പ്രമേയത്തിൽ ആവശ്യപെട്ടു.സംസ്ഥാന കമ്മറ്റി അംഗമായ പി.എം പുഷ്പ കുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ്
പ്രസിഡൻ്റ് ഷീജ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് കെ.ടി.രാജൻ, സെക്രട്ടറി എ.ആർ അരവിന്ദാക്ഷൻ , സെക്രട്ടറി സ്മിത വിശ്വനാഥൻ, ട്രഷർ ഷീബ,നിഷ രാജൻ, സുബിത എന്നിവർ സംസാരിച്ചു.
ഫുൾ എപ്ലസ് നേടിയ അനീന, സാഹിത്യ രചനയിൽ വേൾഡ് റെക്കോർഡ് നേടിയ ആർ. ദ്യശ്യ നായർ എന്നിവരെ അനുമോദിച്ചു. പുതിയ ഭാരവാഹികളായി
പ്രസിഡൻറ്റ് – ഷീജ വേണു ഗോപാൽ
സെക്രട്ടറി – സ്മിത വിശ്വനാഥൻ
ട്രഷർ – സുബിത എന്നിവരെ തെരെഞ്ഞടുത്തു.
newshighlight24
- Related News
- Latest News