Skip to content

തിച്ചൂർ കുട്ടഞ്ചേരി ശ്രീരാമസ്വാമി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം ആഘോഷിച്ചു

newshighlight24

തിച്ചൂർ കുട്ടഞ്ചേരി ശ്രീരാമസ്വാമി ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് മഹോത്സവം ആഘോഷിച്ചു.തിച്ചൂർ മുളയം കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലത്തിൻ്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ചു. തുടർന്ന് അന്നദാനം, ഉടുക്ക് പാട്ട്, പൊലിപ്പാട്ട്, കനലാട്ടം, വെട്ട് തട എന്നിവ നടന്നു. വിളക്ക് യോഗത്തിന് കുട്ടഞ്ചേരി അയ്യപ്പസേവാസംഘം നേതൃത്വം നൽകി.

Spread the News
error: Content is protected !!