വെള്ളറക്കാട് സെൻറ് ഫ്രാൻസിസ് ദേവാലയത്തിലെ സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് സെൻറ് ബെനഡിക്ട് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് അരിവിതരണവും കിടപ്പുരോഗികൾക്കുള്ള ധനസഹായ വിതരണവും നടന്നു. പള്ളി വികാരി ഫാദർ നവീൻ മുരിങ്ങാത്തേരി അരിവിതരണവും ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ ധനസഹായ വിതരണ കർമ്മവും നിർവഹിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് മീന സാജൻ മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡൻറ് സി.ജെ ജോഷി, സെക്രട്ടറി എൻ.ജെ സിജോ, ട്രഷറർ സി.ആർ ജോയ്, വൈസ് പ്രസിഡൻറ് യോഹന്നാൻ പുത്തൂർ എന്നിവർ നേതൃത്വം നൽകി.
- newshighlight24.com
വെള്ളറക്കാട് സെൻറ് ഫ്രാൻസിസ് ദേവാലയത്തിലെ സംയുക്ത തിരുനാളിനോട് അനുബന്ധിച്ച് സെൻറ് ബെനഡിക്ട് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് അരിവിതരണവും കിടപ്പുരോഗികൾക്കുള്ള ധനസഹായ വിതരണവും നടന്നു
newshighlight24
- Related News
- Latest News