സംസ്ഥാന ഭരണം വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് എരുമപ്പെട്ടിയിൽ പ്രകടനം നടത്തി. കിഴക്കേ അങ്ങാടിയിൽ നിന്നും ആരംഭിച്ച പ്രകടനം കടങ്ങോട് റോഡ് സെന്ററിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ്, എൻ.കെ കബീർ, എം.സി ഐജു, കെ.ആർ രാധിക, അജു നെല്ലുവായ്,അമൃത ഷിജു,നജീബ് കൊമ്പത്തേയിൽ, എം.എം. നിഷാദ്, അനിത വിൻസെന്റ്,രഘു കരിയന്നൂർ, സുജാത തുളസി,ഹൈദർ കരിയന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി
- newshighlight24.com
സംസ്ഥാന ഭരണം വൻ ഭൂരിപക്ഷത്തിൽ നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് എരുമപ്പെട്ടിയിൽ പ്രകടനം നടത്തി.
newshighlight24
- Related News
- Latest News