Skip to content

കേരളത്തിൽ യു.ഡി.എഫ് തരംഗം, നിലംപൊത്തി എൽ.ഡി.എഫ്

newshighlight24

കേരളത്തിൽ യു.ഡി.എഫ് തരംഗം, നിലംപൊത്തി എൽ.ഡി.എഫ്.മുൻ മന്ത്രിമാർക്ക് ദയനീയ തോൽവി. 100 ന് മുകളിൽ സീറ്റുകൾ നേടി യു.ഡി.എഫ് ഭരണം തിരിച്ച് പിടിച്ചു. ചരിത്രത്തിൽ ഇടം പിടിച്ച് എൻ.ഡി.എ മൂന്ന് മണ്ഡലങ്ങളിൽ വിജയിച്ചു.

102 മണ്ഡലങ്ങളിൽ യു.ഡി.എഫും ’35ൽ എൽ.ഡി.എഫും, 3 സീറ്റ് എൻ.സി.എ യും നേടി. പുതുപ്പള്ളിയിൽ നിന്നും 52907 വോട്ടുകൾ നേടി ചാണ്ടി ഉമ്മൻ ഏറ്റവും കൂടുതൽ ഭൂരിപക്ഷം കരസ്ഥമാക്കി.

തുടർ ഭരണം നേടുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് എൽ.ഡി.എഫ് പോരാട്ടത്തിനിറങ്ങിയത്. എന്നാൽ 100 സീറ്റ് ഉം നേടി ഭരണത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന ആഹ്വാനത്തോടെയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് അങ്കത്തിനിറയിരിരുന്നത്.

ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ യു.ഡി.എഫ് കേരളത്തിൽ തിരിച്ചു വന്നിരിക്കൂകയാണ്

Spread the News
error: Content is protected !!