വെള്ളറക്കാട് മനപ്പടി പള്ളിയത്ത് വയറിംഗ് ചന്ദ്രൻ്റെ ഭാര്യ അനിത(62) നിര്യാതയായി. സംസ്കാരം നാളെ (19.4.2026) രാവിലെ 9 മണിക്ക് ചെറുതുരുത്തി ശാന്തി തീരം ശ്മശാനത്തിൽ നടക്കും.