എരുമപ്പെട്ടിയിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ ആയിരുന്ന പാഴിയോട്ടുമുറി അന്തിക്കാട്ട് തോമയുടെ മകൻ ലാസർ (77) നിര്യാതനായി. സംസ്ക്കാരം ശനിയാഴച്ച കാലത്ത് 10 മണിക്ക് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ:അമ്മിണി, മക്കൾ: ബാബു, ഷാബു, റീന, മരുമക്കൾ:
ജെന്നി, ബീന , റാഫി