Skip to content

ചിറ്റണ്ട കണ്ടമാട്ടിൽ വൽസല (60 ) അന്തരിച്ചു.

newshighlight24

ചിറ്റണ്ട കണ്ടമാട്ടിൽ പരേതരായ നാരായണൻ നായരുടേയും വിശാലാക്ഷി അമ്മയുടേയും മകൾ വൽസല (60 ) അന്തരിച്ചു.
സഹോദരങ്ങൾ -പരേതയായ ദേവകി, സുമതി, ചന്ദ്രൻ, രവീന്ദ്രൻ..സംസ്ക്കാരം ചെറുതുരുത്തി പുണ്യതീരത്ത് നടത്തി.

Spread the News
error: Content is protected !!