വെള്ളാറ്റഞ്ഞൂർ ഇടക്കളത്തൂർ ജേയ്ക്കബിൻ്റെ മകൻ റാഫേൽ (സണ്ണി) ( 62 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാത ദേവാലയത്തിൽ വെച്ച് നടക്കും. ഭാര്യ: ‘കൊച്ചുത്രേസ്യ, മക്കൾ: റോബിൻ, റൂബി.