ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം കോട്ടപ്പടിക്കൽ മണികണ്ഠന്റെ പിതാവ് തയ്യൂർ നാരങ്ങ വളപ്പിൽ ഉണ്ണികൃഷ്ണൻ നായർ (82) അന്തരിച്ചു. സംസ്കാരം നാളെ കാലത്ത് 9 മണിക്ക് തൃശ്ശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
ഭാര്യ: കുഞ്ഞി ലക്ഷ്മിയമ്മ
മക്കൾ: മണികണ്ഠൻ, പ്രിയ, സന്തോഷ്
മരുമകൻ: ബാബുരാജ്